BJP State Committee Office Damaged | Oneindia Malayalam

2017-07-28 0

Some violent incidents have been reported in Thiruvananthapuram last night. police said that some men pelted stones on the vehicles parked around the BJP office.

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് വാഹനങ്ങൾ അക്രമികൾ അടിച്ച് തകർത്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.